കേരള സംസ്ഥാന വൈദ്യുതി ബോർഡ് വൈദ്യുതി ലാഭിക്കാൻ വിതരണം നടത്തിയ കോടിക്കണക്കിന് സി എഫ് എൽ വിളക്കുകൾ സമൂഹത്തിന് ഭീഷണിയാകുന്നുവെന്ന വാർത്ത മലയാളികൾ ഞെട്ടലോടെയാണ് കേൾക്കുന്നത്.ഉത്തരവാദപ്പെട്ട സർക്കാർ സ്ഥാപനം നല്കിയ ബൾബുകൾ നാടിന് ഭീഷണിയാകുമെന്ന് എങ്ങനെ സാധാരണ പൗരൻ കരുതും.സി എഫ് എൽ ബൾബുകളിൽ നിന്നുള്ള മെർക്കുറി മലിനീകരണം തടയാൻ കഴിയാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുവാനാനിട.ശാസ്ത്രീയ പഠനം നടത്താതെ ചെയ്ത നടപടിയും തീരുമാനവും കാരണം ഒരു സമൂഹം മുഴുവനായി അതിന്റെ ദോഷം അനുഭവിക്കാൻ ഇസവരാൻ പാടില്ല.വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാൻ എന്നപേരിൽ പഴയ ബൾബുകൾ തിരിചെടുത്താണ് ബോർഡ് സി എഫ് എല്‍ ബൾബുകൾ വിതരണം നടത്തിയത്.ഈ സാഹചര്യത്തിൽ കേടായ സി എഫ് എൽ ബൾബുകൾ തിരിച്ചെടുത്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നത്തിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ :
http://wakeup-world.com/2012/05/06/understanding-the-dangers-of-compact-fluorescent-light-bulbs/
Well done Harishanker.. Please pass this info to a larger audience
മറുപടിഇല്ലാതാക്കൂAccording to a 2008 article on the issue in the scientific journal Environmental Health Perspectives, CFLs typically contain from three to five milligrams of mercury—about one hundredth of the mercury content of the older thermostats that may still be found in some homes. Researchers have found that only a tiny fraction of that is actually released when bulbs break. For example, in a study published in 2011 in the journal Environmental Engineering Science, Jackson State University researchers Yadong Li and Li Jin reported that even if left unattended for 24 hours, a broken bulb will release from 0.04 to 0.7 milligrams of mercury. The researchers found that it would take weeks for the amount of mercury vapor in the room to reach levels that would be hazardous to a child.
മറുപടിഇല്ലാതാക്കൂsir,
ഇല്ലാതാക്കൂtolerable amount of mercury in our body is 25 microgram
1 micro gram=1/1000 milli gram
Hi Hari, Well Done !! You have selected a very good subject here.. Let this be an eye opener for the upcoming generation and those who are unaware about the bad impact of these CFL's. Make sure that you circulate this with the help of different Networking sites.
മറുപടിഇല്ലാതാക്കൂthank you for your encouragement.....hope you will participate in our campaign against CFL
മറുപടിഇല്ലാതാക്കൂHari well done!
മറുപടിഇല്ലാതാക്കൂGreat work! Best wishes for State IT Fair
മറുപടിഇല്ലാതാക്കൂCongrats.............
മറുപടിഇല്ലാതാക്കൂ